കൊലോസ്യർ 3:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 കാരണം യഹോവയാണ്* അവകാശം എന്ന പ്രതിഫലം തരുന്നതെന്നു നിങ്ങൾക്ക് അറിയാമല്ലോ.+ ക്രിസ്തു എന്ന യജമാനനുവേണ്ടി ഒരു അടിമയെപ്പോലെ പണിയെടുക്കുക. കൊലോസ്യർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 3:24 ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്തകം, പാഠം 37 വീക്ഷാഗോപുരം,6/15/1997, പേ. 32
24 കാരണം യഹോവയാണ്* അവകാശം എന്ന പ്രതിഫലം തരുന്നതെന്നു നിങ്ങൾക്ക് അറിയാമല്ലോ.+ ക്രിസ്തു എന്ന യജമാനനുവേണ്ടി ഒരു അടിമയെപ്പോലെ പണിയെടുക്കുക.