-
ഉൽപത്തി 37:34, 35വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
34 പിന്നെ യാക്കോബ് വസ്ത്രം കീറി, അരയിൽ വിലാപവസ്ത്രം ഉടുത്ത് കുറെ ദിവസം മകനെ ഓർത്ത് കരഞ്ഞു. 35 ആൺമക്കളും പെൺമക്കളും എല്ലാം യാക്കോബിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ആശ്വാസം സ്വീകരിക്കാൻ മനസ്സില്ലാതെ യാക്കോബ് പറഞ്ഞു: “എന്റെ മകനെ ഓർത്ത് കരഞ്ഞുകൊണ്ട് ഞാൻ ശവക്കുഴിയിൽ*+ ഇറങ്ങും.” അങ്ങനെ യോസേഫിന്റെ അപ്പൻ അവനെ ഓർത്ത് കരഞ്ഞുകൊണ്ടിരുന്നു.
-