2 അക്കാലത്ത് സൊര എന്ന നഗരത്തിൽ+ ദാന്യരുടെ+ കുടുംബത്തിൽപ്പെട്ട ഒരാളുണ്ടായിരുന്നു. മനോഹ+ എന്നായിരുന്നു അയാളുടെ പേര്. ഭാര്യ വന്ധ്യയായിരുന്നതുകൊണ്ട് അവർക്കു കുട്ടികളുണ്ടായില്ല.+
24 പിന്നീട് മനോഹയുടെ ഭാര്യ ഒരു മകനെ പ്രസവിച്ചു. മകനു ശിംശോൻ+ എന്നു പേരിട്ടു. കുട്ടി വളർന്നുവരവെ യഹോവയുടെ അനുഗ്രഹം കുട്ടിയുടെ മേലുണ്ടായിരുന്നു.