യിരെമ്യ 46:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 കുതിരകളേ, മുന്നോട്ടു കുതിക്കൂ! യുദ്ധരഥങ്ങളേ, ചീറിപ്പായൂ! യുദ്ധവീരന്മാർ മുന്നോട്ടു നീങ്ങട്ടെ.പരിച ഏന്തുന്ന കൂശ്യരും പൂത്യരും+വില്ലു വളച്ച് കെട്ടുന്ന* വില്ലാളികളായ+ ലൂദ്യരും+ മുന്നേറട്ടെ.
9 കുതിരകളേ, മുന്നോട്ടു കുതിക്കൂ! യുദ്ധരഥങ്ങളേ, ചീറിപ്പായൂ! യുദ്ധവീരന്മാർ മുന്നോട്ടു നീങ്ങട്ടെ.പരിച ഏന്തുന്ന കൂശ്യരും പൂത്യരും+വില്ലു വളച്ച് കെട്ടുന്ന* വില്ലാളികളായ+ ലൂദ്യരും+ മുന്നേറട്ടെ.