ഉൽപത്തി 15:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 പിന്നെ ദൈവം പറഞ്ഞു: “ഈ ദേശം നിനക്ക് അവകാശമായി തരാൻവേണ്ടി, കൽദയരുടെ ഊർ എന്ന പട്ടണത്തിൽനിന്ന് നിന്നെ കൊണ്ടുവന്ന യഹോവയാണു ഞാൻ.”+ നെഹമ്യ 9:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അബ്രാമിനെ+ തിരഞ്ഞെടുത്ത് കൽദയരുടെ ദേശമായ ഊരിൽനിന്ന്+ കൊണ്ടുവന്ന് അബ്രാഹാം എന്ന പേര് കൊടുത്ത+ സത്യദൈവമായ യഹോവയാണ് അങ്ങ്.
7 പിന്നെ ദൈവം പറഞ്ഞു: “ഈ ദേശം നിനക്ക് അവകാശമായി തരാൻവേണ്ടി, കൽദയരുടെ ഊർ എന്ന പട്ടണത്തിൽനിന്ന് നിന്നെ കൊണ്ടുവന്ന യഹോവയാണു ഞാൻ.”+
7 അബ്രാമിനെ+ തിരഞ്ഞെടുത്ത് കൽദയരുടെ ദേശമായ ഊരിൽനിന്ന്+ കൊണ്ടുവന്ന് അബ്രാഹാം എന്ന പേര് കൊടുത്ത+ സത്യദൈവമായ യഹോവയാണ് അങ്ങ്.