-
ഉൽപത്തി 28:13, 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 അതിനു മുകളിൽ ദൈവമായ യഹോവയുണ്ടായിരുന്നു. ദൈവം ഇങ്ങനെ പറഞ്ഞു:
“നിന്റെ അപ്പനായ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും ആയ യഹോവയാണു ഞാൻ.+ ഈ ദേശവും നീ കിടക്കുന്ന ഈ സ്ഥലവും ഞാൻ നിനക്കും നിന്റെ സന്തതിക്കും* നൽകും.+ 14 നിന്റെ സന്തതി* ഉറപ്പായും ഭൂമിയിലെ പൊടിപോലെ അസംഖ്യമാകും;+ നിന്റെ മക്കൾ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും വ്യാപിക്കും. നീയും നിന്റെ സന്തതിയും* മുഖാന്തരം ഭൂമിയിലെ കുടുംബങ്ങളെല്ലാം അനുഗ്രഹം നേടും.*+
-