2 ദിനവൃത്താന്തം 20:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അപ്പോൾ ചിലർ വന്ന് യഹോശാഫാത്തിനോടു പറഞ്ഞു: “തീരപ്രദേശത്തുനിന്ന്,* അതായത് ഏദോമിൽനിന്ന്,+ വലിയൊരു കൂട്ടം ആളുകൾ അങ്ങയ്ക്കു നേരെ വന്നിട്ടുണ്ട്. അവർ ഇതാ ഹസസോൻ-താമാറിൽ, അതായത് ഏൻ-ഗദിയിൽ,+ എത്തിക്കഴിഞ്ഞു!”
2 അപ്പോൾ ചിലർ വന്ന് യഹോശാഫാത്തിനോടു പറഞ്ഞു: “തീരപ്രദേശത്തുനിന്ന്,* അതായത് ഏദോമിൽനിന്ന്,+ വലിയൊരു കൂട്ടം ആളുകൾ അങ്ങയ്ക്കു നേരെ വന്നിട്ടുണ്ട്. അവർ ഇതാ ഹസസോൻ-താമാറിൽ, അതായത് ഏൻ-ഗദിയിൽ,+ എത്തിക്കഴിഞ്ഞു!”