2 ശമുവേൽ 18:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 അബ്ശാലോം ജീവനോടിരുന്ന സമയത്ത്, “എന്റെ പേര് നിലനിറുത്താൻ എനിക്ക് ഒരു മകനില്ല”+ എന്നു പറഞ്ഞ് തനിക്കുവേണ്ടി രാജതാഴ്വരയിൽ+ ഒരു തൂൺ നാട്ടി അതിനു തന്റെ പേരിട്ടു. അത് ഇന്നുവരെ അബ്ശാലോമിന്റെ സ്മാരകം എന്ന് അറിയപ്പെടുന്നു.
18 അബ്ശാലോം ജീവനോടിരുന്ന സമയത്ത്, “എന്റെ പേര് നിലനിറുത്താൻ എനിക്ക് ഒരു മകനില്ല”+ എന്നു പറഞ്ഞ് തനിക്കുവേണ്ടി രാജതാഴ്വരയിൽ+ ഒരു തൂൺ നാട്ടി അതിനു തന്റെ പേരിട്ടു. അത് ഇന്നുവരെ അബ്ശാലോമിന്റെ സ്മാരകം എന്ന് അറിയപ്പെടുന്നു.