11 പരിച്ഛേദനയേൽക്കുന്നതിനു മുമ്പുതന്നെ വിശ്വാസത്താൽ നീതീകരിക്കപ്പെട്ടു എന്നതിന്റെ മുദ്രയായി അബ്രാഹാമിനു പരിച്ഛേദനയെന്ന അടയാളം+ ലഭിച്ചു. അങ്ങനെ, അഗ്രചർമികളായിരിക്കെ വിശ്വാസത്താൽ നീതീകരിക്കപ്പെട്ട സകലർക്കും അബ്രാഹാം പിതാവായി.+