19 തന്റെ ശരീരം മരിച്ചതിനു തുല്യമാണെന്നും (കാരണം അപ്പോൾ അബ്രാഹാമിന് ഏകദേശം 100 വയസ്സുണ്ടായിരുന്നു.)+ സാറയുടെ ഗർഭപാത്രം നിർജീവമാണെന്നും*+ അറിയാമായിരുന്നിട്ടും അബ്രാഹാമിന്റെ വിശ്വാസത്തിന് ഒരു കുറവും വന്നില്ല.
11 വിശ്വാസത്താൽ സാറയ്ക്ക്, ഗർഭിണിയാകാനുള്ള* പ്രായം കഴിഞ്ഞിട്ടും+ അതിനുള്ള പ്രാപ്തി ലഭിച്ചു. കാരണം തനിക്കു വാഗ്ദാനം നൽകിയ ദൈവം വിശ്വസ്തനാണെന്നു* സാറ വിശ്വസിച്ചു.