ഉൽപത്തി 15:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 അപ്പോൾ ദൈവം അബ്രാമിനോടു പറഞ്ഞു: “ഇത് അറിഞ്ഞുകൊള്ളുക: നിന്റെ സന്തതി* അവരുടേതല്ലാത്ത ദേശത്ത് പരദേശികളായി ജീവിക്കും. അവിടെയുള്ള ജനം അവരെ അടിമകളാക്കി 400 വർഷം കഷ്ടപ്പെടുത്തും.+ ഗലാത്യർ 4:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 ഉദാഹരണത്തിന്, അബ്രാഹാമിനു രണ്ട് ആൺമക്കളുണ്ടായിരുന്നെന്നും ഒരാൾ ദാസിയിൽനിന്നും+ മറ്റേയാൾ സ്വതന്ത്രയിൽനിന്നും+ ജനിച്ചെന്നും എഴുതിയിട്ടുണ്ടല്ലോ. ഗലാത്യർ 4:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 അന്നു സ്വാഭാവികമായി* ജനിച്ചയാൾ, ദൈവാത്മാവിന്റെ ശക്തിയാൽ ജനിച്ചയാളെ ഉപദ്രവിച്ചു.+ ഇന്നും അങ്ങനെതന്നെ.+
13 അപ്പോൾ ദൈവം അബ്രാമിനോടു പറഞ്ഞു: “ഇത് അറിഞ്ഞുകൊള്ളുക: നിന്റെ സന്തതി* അവരുടേതല്ലാത്ത ദേശത്ത് പരദേശികളായി ജീവിക്കും. അവിടെയുള്ള ജനം അവരെ അടിമകളാക്കി 400 വർഷം കഷ്ടപ്പെടുത്തും.+
22 ഉദാഹരണത്തിന്, അബ്രാഹാമിനു രണ്ട് ആൺമക്കളുണ്ടായിരുന്നെന്നും ഒരാൾ ദാസിയിൽനിന്നും+ മറ്റേയാൾ സ്വതന്ത്രയിൽനിന്നും+ ജനിച്ചെന്നും എഴുതിയിട്ടുണ്ടല്ലോ.
29 അന്നു സ്വാഭാവികമായി* ജനിച്ചയാൾ, ദൈവാത്മാവിന്റെ ശക്തിയാൽ ജനിച്ചയാളെ ഉപദ്രവിച്ചു.+ ഇന്നും അങ്ങനെതന്നെ.+