14 പിന്നെ അബീമേലെക്ക് അബ്രാഹാമിന് ആടുമാടുകളെയും ദാസീദാസന്മാരെയും കൊടുത്തു. അബ്രാഹാമിന്റെ ഭാര്യ സാറയെയും അബീമേലെക്ക് മടക്കിക്കൊടുത്തു. 15 തുടർന്ന് അബീമേലെക്ക് പറഞ്ഞു: “ഇതാ, എന്റെ ദേശം മുഴുവൻ താങ്കളുടെ മുന്നിലിരിക്കുന്നു, ഇഷ്ടമുള്ളിടത്ത് താമസിക്കാം.”