ഉൽപത്തി 25:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 ഒന്നാമൻ ചുവന്നവനായി പുറത്ത് വന്നു. രോമക്കുപ്പായം ധരിച്ചതുപോലെയായിരുന്നു അവന്റെ ശരീരം.+ അതിനാൽ അവർ അവന് ഏശാവ്*+ എന്നു പേരിട്ടു. ഉൽപത്തി 27:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 പക്ഷേ യാക്കോബ് അമ്മയായ റിബെക്കയോടു പറഞ്ഞു: “എന്റെ സഹോദരൻ ഏശാവ് ദേഹം മുഴുവൻ രോമമുള്ളവനാണ്.+ പക്ഷേ ഞാൻ അങ്ങനെയല്ല.
25 ഒന്നാമൻ ചുവന്നവനായി പുറത്ത് വന്നു. രോമക്കുപ്പായം ധരിച്ചതുപോലെയായിരുന്നു അവന്റെ ശരീരം.+ അതിനാൽ അവർ അവന് ഏശാവ്*+ എന്നു പേരിട്ടു.
11 പക്ഷേ യാക്കോബ് അമ്മയായ റിബെക്കയോടു പറഞ്ഞു: “എന്റെ സഹോദരൻ ഏശാവ് ദേഹം മുഴുവൻ രോമമുള്ളവനാണ്.+ പക്ഷേ ഞാൻ അങ്ങനെയല്ല.