-
1 ശമുവേൽ 1:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 പക്ഷേ, ഹന്നയ്ക്ക് എൽക്കാനാ വിശിഷ്ടമായ ഒരു പങ്കു കൊടുത്തു. കാരണം, ഹന്നയോടായിരുന്നു എൽക്കാനയ്ക്കു കൂടുതൽ സ്നേഹം. യഹോവ പക്ഷേ, ഹന്നയ്ക്കു കുട്ടികളെ കൊടുത്തിരുന്നില്ല.* 6 മാത്രമല്ല, യഹോവ കുട്ടികളെ കൊടുക്കാത്തതിന്റെ പേരിൽ മറ്റേ ഭാര്യ കുത്തുവാക്കുകൾ പറഞ്ഞ് ഹന്നയെ നിരന്തരം വിഷമിപ്പിക്കുകയും ചെയ്തിരുന്നു.
-