ഉൽപത്തി 28:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 യാക്കോബ് ബേർ-ശേബയിൽനിന്ന് പുറപ്പെട്ട് ഹാരാനിലേക്കു പോയി.+ ഉൽപത്തി 30:43 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 43 യാക്കോബ് വളർന്ന് വലിയ ധനികനായിത്തീർന്നു. അനേകം ആട്ടിൻപറ്റങ്ങളെയും ദാസീദാസന്മാരെയും ഒട്ടകങ്ങളെയും കഴുതകളെയും സമ്പാദിച്ചു.+ ഉൽപത്തി 32:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അതു കേട്ടപ്പോൾ യാക്കോബ് ആകെ ഭയന്നുപോയി, വല്ലാതെ പേടിച്ചുവിറച്ചു.+ അതുകൊണ്ട് തന്നോടൊപ്പമുള്ള ആളുകളെയും ആടുകളെയും കന്നുകാലികളെയും ഒട്ടകങ്ങളെയും രണ്ടു കൂട്ടമായി തിരിച്ചു.
43 യാക്കോബ് വളർന്ന് വലിയ ധനികനായിത്തീർന്നു. അനേകം ആട്ടിൻപറ്റങ്ങളെയും ദാസീദാസന്മാരെയും ഒട്ടകങ്ങളെയും കഴുതകളെയും സമ്പാദിച്ചു.+
7 അതു കേട്ടപ്പോൾ യാക്കോബ് ആകെ ഭയന്നുപോയി, വല്ലാതെ പേടിച്ചുവിറച്ചു.+ അതുകൊണ്ട് തന്നോടൊപ്പമുള്ള ആളുകളെയും ആടുകളെയും കന്നുകാലികളെയും ഒട്ടകങ്ങളെയും രണ്ടു കൂട്ടമായി തിരിച്ചു.