-
ഉൽപത്തി 49:5-7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 “ശിമെയോനും ലേവിയും സഹോദരന്മാർ.+ അവരുടെ വാളുകൾ അക്രമത്തിനുള്ള ആയുധങ്ങൾ!+ 6 എൻ ദേഹിയേ,* അവരുടെ സഖ്യത്തിൽ കൂടരുതേ. എൻ മനമേ, അവരുടെ സംഘത്തിൽ ചേരുകയുമരുതേ. അവരുടെ കോപത്തിൽ അവർ പുരുഷന്മാരെ കൊന്നു.+ ആനന്ദത്തിമിർപ്പിൽ അവർ കാളകളുടെ കുതിഞരമ്പു വെട്ടി. 7 അവരുടെ കോപവും ഉഗ്രക്രോധവും ശപിക്കപ്പെട്ടതായിരിക്കട്ടെ. അവരുടെ കോപം ക്രൂരവും അവരുടെ ക്രോധം നിഷ്ഠുരവും അല്ലോ.+ ഞാൻ അവരെ യാക്കോബിൽ വിഭജിക്കുകയും ഇസ്രായേലിൽ ചിതറിക്കുകയും ചെയ്യും.+
-