15 വിശുദ്ധകൂടാരം സ്ഥാപിച്ച ദിവസം+ മേഘം വിശുദ്ധകൂടാരത്തെ—സാക്ഷ്യകൂടാരത്തെ—മൂടി. എന്നാൽ വൈകുന്നേരംമുതൽ രാവിലെവരെ അതു വിശുദ്ധകൂടാരത്തിനു മുകളിൽ തീപോലെ കാണപ്പെട്ടു.+
8 ദൈവത്തിന്റെ മഹത്ത്വവും ശക്തിയും കാരണം വിശുദ്ധമന്ദിരം പുകകൊണ്ട് നിറഞ്ഞു.+ ഏഴു ദൂതന്മാർ വരുത്തുന്ന ഏഴു ബാധകൾ+ അവസാനിക്കുന്നതുവരെ വിശുദ്ധമന്ദിരത്തിൽ കടക്കാൻ ആർക്കും കഴിഞ്ഞില്ല.