2 ശമുവേൽ 22:47 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 47 യഹോവ ജീവനുള്ളവൻ! എന്റെ പാറയെ ഏവരും വാഴ്ത്തട്ടെ!+ എന്റെ രക്ഷയുടെ പാറയായ ദൈവം സ്തുതിക്കപ്പെടട്ടെ.+ യശയ്യ 25:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 യഹോവേ, അങ്ങാണ് എന്റെ ദൈവം. ഞാൻ അങ്ങയെ പുകഴ്ത്തുന്നു, അങ്ങയുടെ പേര് സ്തുതിക്കുന്നു.പണ്ടുപണ്ടേ നിശ്ചയിച്ചുവെച്ച കാര്യങ്ങൾ,+അത്ഭുതകാര്യങ്ങൾതന്നെ, അങ്ങ് ചെയ്തിരിക്കുന്നല്ലോ;+ആശ്രയയോഗ്യനായ അങ്ങ് അതെല്ലാം വിശ്വസ്തതയോടെ+ ചെയ്തിരിക്കുന്നു.
47 യഹോവ ജീവനുള്ളവൻ! എന്റെ പാറയെ ഏവരും വാഴ്ത്തട്ടെ!+ എന്റെ രക്ഷയുടെ പാറയായ ദൈവം സ്തുതിക്കപ്പെടട്ടെ.+
25 യഹോവേ, അങ്ങാണ് എന്റെ ദൈവം. ഞാൻ അങ്ങയെ പുകഴ്ത്തുന്നു, അങ്ങയുടെ പേര് സ്തുതിക്കുന്നു.പണ്ടുപണ്ടേ നിശ്ചയിച്ചുവെച്ച കാര്യങ്ങൾ,+അത്ഭുതകാര്യങ്ങൾതന്നെ, അങ്ങ് ചെയ്തിരിക്കുന്നല്ലോ;+ആശ്രയയോഗ്യനായ അങ്ങ് അതെല്ലാം വിശ്വസ്തതയോടെ+ ചെയ്തിരിക്കുന്നു.