30 വിദേശീയമായ എല്ലാ മലിനതയിൽനിന്നും ഞാൻ അവരെ ശുദ്ധീകരിച്ച് പുരോഹിതന്മാർക്കും ലേവ്യർക്കും അവരവർ ചെയ്യേണ്ട കാര്യങ്ങൾ നിയമിച്ചുകൊടുത്തു.+ 31 കൂടാതെ, ആദ്യഫലങ്ങൾക്കുള്ള ഏർപ്പാടും നിശ്ചിതസമയങ്ങളിൽ വിറകു കൊണ്ടുവരാൻ വേണ്ട ക്രമീകരണവും ചെയ്തു.+
എന്റെ ദൈവമേ, എന്നെ പ്രിയത്തോടെ ഓർക്കേണമേ.+