-
മലാഖി 1:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 “നേർച്ച നേർന്നിട്ട്, തന്റെ മൃഗങ്ങളുടെ കൂട്ടത്തിലെ ആരോഗ്യമുള്ള ആണിനെ അർപ്പിക്കാതെ ചാകാറായതിനെ* യഹോവയ്ക്കു ബലി അർപ്പിക്കുന്ന കുരുട്ടുബുദ്ധിക്കാരൻ ശപിക്കപ്പെട്ടവൻ! ഞാൻ മഹാനായ രാജാവാണ്.+ എന്റെ പേര് ജനതകളുടെ ഇടയിൽ ഭയാദരവ് ഉണർത്തും”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
-