ലേവ്യ 13:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “ഒരാളുടെ തൊലിപ്പുറത്ത് തടിപ്പോ ചിരങ്ങോ പുള്ളിയോ ഉണ്ടായിട്ട് അത് അവന്റെ ചർമത്തിൽ കുഷ്ഠരോഗമായിത്തീരാൻ*+ സാധ്യതയുണ്ടെന്നു കണ്ടാൽ അവനെ പുരോഹിതനായ അഹരോന്റെയോ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരിൽ ഒരാളുടെയോ അടുത്ത് കൊണ്ടുവരണം.+
2 “ഒരാളുടെ തൊലിപ്പുറത്ത് തടിപ്പോ ചിരങ്ങോ പുള്ളിയോ ഉണ്ടായിട്ട് അത് അവന്റെ ചർമത്തിൽ കുഷ്ഠരോഗമായിത്തീരാൻ*+ സാധ്യതയുണ്ടെന്നു കണ്ടാൽ അവനെ പുരോഹിതനായ അഹരോന്റെയോ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരിൽ ഒരാളുടെയോ അടുത്ത് കൊണ്ടുവരണം.+