ലേവ്യ 19:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 നിന്റെ സഹമനുഷ്യനെ ചതിക്കരുത്.+ കവർച്ച ചെയ്യരുത്.*+ കൂലിക്കാരന്റെ കൂലി പിറ്റെ രാവിലെവരെ പിടിച്ചുവെക്കരുത്.+ സുഭാഷിതങ്ങൾ 22:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 ദരിദ്രനാണല്ലോ എന്ന് ഓർത്ത് നീ ഒരാളെ കൊള്ളയടിക്കരുത്;*+സാധുക്കളെ നഗരകവാടത്തിൽവെച്ച് തകർക്കരുത്.+
13 നിന്റെ സഹമനുഷ്യനെ ചതിക്കരുത്.+ കവർച്ച ചെയ്യരുത്.*+ കൂലിക്കാരന്റെ കൂലി പിറ്റെ രാവിലെവരെ പിടിച്ചുവെക്കരുത്.+
22 ദരിദ്രനാണല്ലോ എന്ന് ഓർത്ത് നീ ഒരാളെ കൊള്ളയടിക്കരുത്;*+സാധുക്കളെ നഗരകവാടത്തിൽവെച്ച് തകർക്കരുത്.+