21 എന്നാൽ അതിനു പൊട്ടക്കണ്ണോ ചട്ടുകാലോ ഗുരുതരമായ മറ്റ് എന്തെങ്കിലും വൈകല്യങ്ങളോ ഉണ്ടെങ്കിൽ, നീ അതിനെ നിന്റെ ദൈവമായ യഹോവയ്ക്കു ബലി അർപ്പിക്കരുത്.+
17“വൈകല്യമോ എന്തെങ്കിലും ന്യൂനതയോ ഉള്ള കാളയെയോ ആടിനെയോ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു ബലി അർപ്പിക്കരുത്. അതു നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് അറപ്പാണ്.+