സംഖ്യ 32:3, 4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 “അതാരോത്ത്, ദീബോൻ, യസേർ, നിമ്ര, ഹെശ്ബോൻ,+ എലെയാലെ, സെബാം, നെബോ,+ ബയോൻ+ 4 എന്നിങ്ങനെ ഇസ്രായേൽസമൂഹത്തിന്+ യഹോവ കീഴടക്കിക്കൊടുത്ത പ്രദേശങ്ങൾ വളർത്തുമൃഗങ്ങൾക്കു പറ്റിയതാണ്. അടിയങ്ങൾക്കു ധാരാളം മൃഗങ്ങളുണ്ടുതാനും.”+
3 “അതാരോത്ത്, ദീബോൻ, യസേർ, നിമ്ര, ഹെശ്ബോൻ,+ എലെയാലെ, സെബാം, നെബോ,+ ബയോൻ+ 4 എന്നിങ്ങനെ ഇസ്രായേൽസമൂഹത്തിന്+ യഹോവ കീഴടക്കിക്കൊടുത്ത പ്രദേശങ്ങൾ വളർത്തുമൃഗങ്ങൾക്കു പറ്റിയതാണ്. അടിയങ്ങൾക്കു ധാരാളം മൃഗങ്ങളുണ്ടുതാനും.”+