11 അങ്ങനെ, യോസേഫ് അപ്പനെയും തന്റെ സഹോദരന്മാരെയും ഈജിപ്ത് ദേശത്ത് താമസിപ്പിച്ചു. ഫറവോൻ കല്പിച്ചതുപോലെ രമെസേസ്+ ദേശത്തിന്റെ ഏറ്റവും നല്ല ഭാഗത്ത് അവർക്ക് അവകാശം കൊടുത്തു.
37 ഇസ്രായേല്യർ രമെസേസിൽനിന്ന്+ സുക്കോത്തിലേക്കു+ യാത്ര പുറപ്പെട്ടു. കാൽനടക്കാരായി ഏതാണ്ട് 6,00,000 പുരുഷന്മാരുണ്ടായിരുന്നു; കുട്ടികൾ വേറെയും.+