ന്യായാധിപന്മാർ 1:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 എന്നാൽ ബന്യാമീന്യർ യരുശലേമിൽ താമസിച്ചിരുന്ന യബൂസ്യരെ നീക്കിക്കളഞ്ഞില്ല. അതുകൊണ്ട് യബൂസ്യർ ഇന്നും ബന്യാമീന്യരോടൊപ്പം യരുശലേമിൽ താമസിക്കുന്നു.+ സങ്കീർത്തനം 106:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 34 ജനതകളെ നിശ്ശേഷം നശിപ്പിക്കണമെന്ന+യഹോവയുടെ കല്പന അവർ അനുസരിച്ചില്ല.+
21 എന്നാൽ ബന്യാമീന്യർ യരുശലേമിൽ താമസിച്ചിരുന്ന യബൂസ്യരെ നീക്കിക്കളഞ്ഞില്ല. അതുകൊണ്ട് യബൂസ്യർ ഇന്നും ബന്യാമീന്യരോടൊപ്പം യരുശലേമിൽ താമസിക്കുന്നു.+