-
സംഖ്യ 8:25, 26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 എന്നാൽ 50 വയസ്സിനു ശേഷം അയാൾ സേവകഗണത്തിൽനിന്ന് വിരമിക്കണം. പിന്നെ അയാൾ ശുശ്രൂഷ ചെയ്യരുത്. 26 സാന്നിധ്യകൂടാരത്തിൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്ന തന്റെ സഹോദരന്മാരെ അയാൾക്കു സേവിക്കാം. എന്നാൽ അയാൾ അവിടെ ശുശ്രൂഷ ചെയ്യരുത്. ഇതെല്ലാമാണു ലേവ്യരോടും അവരുടെ ഉത്തരവാദിത്വങ്ങളോടും ഉള്ള ബന്ധത്തിൽ നീ ചെയ്യേണ്ടത്.”+
-