ഉൽപത്തി 29:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 ലേയ വീണ്ടും ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. ലേയ പറഞ്ഞു: “എനിക്കു സ്നേഹം ലഭിക്കാത്തതുകൊണ്ട് യഹോവ എന്റെ അപേക്ഷ കേട്ട് ഇവനെയും എനിക്കു തന്നിരിക്കുന്നു.” അവനു ശിമെയോൻ*+ എന്നു പേരിട്ടു. ഉൽപത്തി 46:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ശിമെയോന്റെ+ ആൺമക്കൾ: യമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യസ്ത്രീയുടെ മകനായ ശാവൂൽ.+ സംഖ്യ 2:12, 13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ശിമെയോൻ ഗോത്രമാണ് എലീസൂരിന്റെ അരികിൽ പാളയമടിക്കേണ്ടത്. സൂരിശദ്ദായിയുടെ മകൻ ശെലൂമിയേലാണു+ ശിമെയോന്റെ വംശജരുടെ തലവൻ. 13 ശെലൂമിയേലിന്റെ സൈന്യത്തിൽ പേര് ചേർത്തവർ 59,300.+
33 ലേയ വീണ്ടും ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. ലേയ പറഞ്ഞു: “എനിക്കു സ്നേഹം ലഭിക്കാത്തതുകൊണ്ട് യഹോവ എന്റെ അപേക്ഷ കേട്ട് ഇവനെയും എനിക്കു തന്നിരിക്കുന്നു.” അവനു ശിമെയോൻ*+ എന്നു പേരിട്ടു.
12 ശിമെയോൻ ഗോത്രമാണ് എലീസൂരിന്റെ അരികിൽ പാളയമടിക്കേണ്ടത്. സൂരിശദ്ദായിയുടെ മകൻ ശെലൂമിയേലാണു+ ശിമെയോന്റെ വംശജരുടെ തലവൻ. 13 ശെലൂമിയേലിന്റെ സൈന്യത്തിൽ പേര് ചേർത്തവർ 59,300.+