ഉൽപത്തി 43:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 സ്വന്തം അമ്മയുടെ മകനെ, അനിയനായ ബന്യാമീനെ,+ കണ്ടപ്പോൾ യോസേഫ്, “നിങ്ങൾ പറഞ്ഞ ഏറ്റവും ഇളയ സഹോദരൻ+ ഇതാണോ” എന്നു ചോദിച്ചു. പിന്നെ യോസേഫ്, “എന്റെ മകനേ, നിനക്കു ദൈവത്തിന്റെ പ്രീതി ലഭിക്കട്ടെ” എന്നു പറഞ്ഞു. ഉൽപത്തി 46:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 ബന്യാമീന്റെ ആൺമക്കൾ:+ ബേല, ബേഖെർ, അസ്ബേൽ, ഗേര,+ നയമാൻ, ഏഹി, രോശ്, മുപ്പീം, ഹുപ്പീം,+ അർദ്.+ സംഖ്യ 2:22, 23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 അടുത്തായി ബന്യാമീൻ ഗോത്രം. ഗിദെയോനിയുടെ മകൻ അബീദാനാണു+ ബന്യാമീന്റെ വംശജരുടെ തലവൻ. 23 അബീദാന്റെ സൈന്യത്തിൽ പേര് ചേർത്തവർ 35,400.+
29 സ്വന്തം അമ്മയുടെ മകനെ, അനിയനായ ബന്യാമീനെ,+ കണ്ടപ്പോൾ യോസേഫ്, “നിങ്ങൾ പറഞ്ഞ ഏറ്റവും ഇളയ സഹോദരൻ+ ഇതാണോ” എന്നു ചോദിച്ചു. പിന്നെ യോസേഫ്, “എന്റെ മകനേ, നിനക്കു ദൈവത്തിന്റെ പ്രീതി ലഭിക്കട്ടെ” എന്നു പറഞ്ഞു.
22 അടുത്തായി ബന്യാമീൻ ഗോത്രം. ഗിദെയോനിയുടെ മകൻ അബീദാനാണു+ ബന്യാമീന്റെ വംശജരുടെ തലവൻ. 23 അബീദാന്റെ സൈന്യത്തിൽ പേര് ചേർത്തവർ 35,400.+