സംഖ്യ 2:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 അടുത്തായി ഗാദ് ഗോത്രം. രയൂവേലിന്റെ മകൻ എലിയാസാഫാണു+ ഗാദിന്റെ വംശജരുടെ തലവൻ. സംഖ്യ 10:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 ദയൂവേലിന്റെ മകൻ എലിയാസാഫാണു+ ഗാദ് ഗോത്രത്തിന്റെ ഗണത്തിനു മേൽനോട്ടം വഹിച്ചിരുന്നത്.