സംഖ്യ 12:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 യഹോവ മേഘസ്തംഭത്തിൽ ഇറങ്ങിവന്ന്+ കൂടാരവാതിൽക്കൽ നിന്നു. ദൈവം അഹരോനെയും മിര്യാമിനെയും വിളിച്ചു, അവർ രണ്ടും മുന്നോട്ടു ചെന്നു. സംഖ്യ 14:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 എന്നാൽ അവരെ കല്ലെറിയണമെന്നു സമൂഹം മുഴുവൻ പരസ്പരം പറഞ്ഞു.+ അപ്പോൾ യഹോവയുടെ തേജസ്സു സാന്നിധ്യകൂടാരത്തിൽ ഇസ്രായേൽ ജനത്തിനു പ്രത്യക്ഷമായി.+
5 യഹോവ മേഘസ്തംഭത്തിൽ ഇറങ്ങിവന്ന്+ കൂടാരവാതിൽക്കൽ നിന്നു. ദൈവം അഹരോനെയും മിര്യാമിനെയും വിളിച്ചു, അവർ രണ്ടും മുന്നോട്ടു ചെന്നു.
10 എന്നാൽ അവരെ കല്ലെറിയണമെന്നു സമൂഹം മുഴുവൻ പരസ്പരം പറഞ്ഞു.+ അപ്പോൾ യഹോവയുടെ തേജസ്സു സാന്നിധ്യകൂടാരത്തിൽ ഇസ്രായേൽ ജനത്തിനു പ്രത്യക്ഷമായി.+