സങ്കീർത്തനം 135:10, 11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ദൈവം പല ജനതകളെയും സംഹരിച്ചു,+ശക്തരായ രാജാക്കന്മാരെ നിഗ്രഹിച്ചു;+11 അതെ, അമോര്യരാജാവായ സീഹോനെയും+ബാശാൻരാജാവായ ഓഗിനെയും+കനാനിലെ എല്ലാ രാജ്യങ്ങളെയും ദൈവം തകർത്തു.
10 ദൈവം പല ജനതകളെയും സംഹരിച്ചു,+ശക്തരായ രാജാക്കന്മാരെ നിഗ്രഹിച്ചു;+11 അതെ, അമോര്യരാജാവായ സീഹോനെയും+ബാശാൻരാജാവായ ഓഗിനെയും+കനാനിലെ എല്ലാ രാജ്യങ്ങളെയും ദൈവം തകർത്തു.