-
ഉൽപത്തി 48:19, 20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 എന്നാൽ അതിനു സമ്മതിക്കാതെ അപ്പൻ യോസേഫിനോടു പറഞ്ഞു: “എനിക്ക് അറിയാം മകനേ, എനിക്ക് അറിയാം. അവനും ഒരു ജനസമൂഹമാകും; അവനും മഹാനായിത്തീരും. പക്ഷേ അവന്റെ അനിയൻ അവനെക്കാൾ മഹാനാകും.+ അവന്റെ സന്തതി കുറെ ജനതകളുടെ എണ്ണത്തിനു തുല്യമാകും.”+ 20 അന്ന് ഇസ്രായേൽ അവരെ അനുഗ്രഹിച്ചുകൊണ്ട്+ ഇങ്ങനെ പറഞ്ഞു:
“അനുഗ്രഹിക്കുമ്പോൾ ഇസ്രായേല്യർ നിന്റെ പേര് ഉച്ചരിക്കട്ടെ,
‘ദൈവം നിങ്ങളെ എഫ്രയീമിനെയും മനശ്ശെയെയും പോലെയാക്കട്ടെ’ എന്നു പറയട്ടെ.”
ഇങ്ങനെ, അവരെ അനുഗ്രഹിച്ചപ്പോൾ ഇസ്രായേൽ എപ്പോഴും എഫ്രയീമിനെ മനശ്ശെക്കു മുമ്പനാക്കി.
-