യോശുവ 21:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അങ്ങനെ യഹോവ മോശ മുഖാന്തരം കല്പിച്ചതുപോലെതന്നെ+ ഈ നഗരങ്ങളും അവയുടെ മേച്ചിൽപ്പുറങ്ങളും ഇസ്രായേല്യർ ലേവ്യർക്കു നറുക്കിട്ട് കൊടുത്തു. യോശുവ 21:38 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 38 ഗാദ്ഗോത്രത്തിൽനിന്ന്,+ കൊല ചെയ്തവനുവേണ്ടിയുള്ള അഭയനഗരമായ ഗിലെയാദിലെ രാമോത്തും+ അതിന്റെ മേച്ചിൽപ്പുറങ്ങളും മഹനയീമും+ അതിന്റെ മേച്ചിൽപ്പുറങ്ങളും
8 അങ്ങനെ യഹോവ മോശ മുഖാന്തരം കല്പിച്ചതുപോലെതന്നെ+ ഈ നഗരങ്ങളും അവയുടെ മേച്ചിൽപ്പുറങ്ങളും ഇസ്രായേല്യർ ലേവ്യർക്കു നറുക്കിട്ട് കൊടുത്തു.
38 ഗാദ്ഗോത്രത്തിൽനിന്ന്,+ കൊല ചെയ്തവനുവേണ്ടിയുള്ള അഭയനഗരമായ ഗിലെയാദിലെ രാമോത്തും+ അതിന്റെ മേച്ചിൽപ്പുറങ്ങളും മഹനയീമും+ അതിന്റെ മേച്ചിൽപ്പുറങ്ങളും