-
യിരെമ്യ 12:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 “ബാലിന്റെ നാമത്തിൽ സത്യം ചെയ്യാൻ അവർ എന്റെ ജനത്തെ പഠിപ്പിക്കാൻ കാണിച്ച ശുഷ്കാന്തി, ‘യഹോവയാണെ!’ എന്നു പറഞ്ഞ് എന്റെ നാമത്തിൽ സത്യം ചെയ്യാനും എന്റെ ജനത്തിന്റെ വഴികൾ പഠിക്കാനും കാണിക്കുന്നെങ്കിൽ, എന്റെ ജനത്തിന്റെ ഇടയിൽ അവർക്ക് അഭിവൃദ്ധിയുണ്ടാകും.
-