-
നെഹമ്യ 8:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങൾ പോയി ഏറ്റവും നല്ല ഭക്ഷണം കഴിക്കുകയും മധുരപാനീയങ്ങൾ കുടിക്കുകയും ചെയ്യുക. ആഹാരമില്ലാത്തവർക്ക് ആഹാരം കൊടുത്തയയ്ക്കുകയും വേണം;+ ഈ ദിവസം നമ്മുടെ കർത്താവിനു വിശുദ്ധമല്ലോ. സങ്കടപ്പെടരുത്. കാരണം, യഹോവയിൽനിന്നുള്ള സന്തോഷമാണു നിങ്ങളുടെ രക്ഷാകേന്ദ്രം.”*
-