ആവർത്തനം 3:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ആ സമയത്ത് നമ്മൾ ഈ ദേശം, അതായത് അർന്നോൻ താഴ്വരയുടെ അടുത്തുള്ള അരോവേർ+ മുതൽ ഗിലെയാദ് മലനാടിന്റെ പകുതി വരെയുള്ള പ്രദേശം, കൈവശമാക്കി. അതിലെ നഗരങ്ങൾ ഞാൻ രൂബേന്യർക്കും ഗാദ്യർക്കും കൊടുത്തു.+
12 ആ സമയത്ത് നമ്മൾ ഈ ദേശം, അതായത് അർന്നോൻ താഴ്വരയുടെ അടുത്തുള്ള അരോവേർ+ മുതൽ ഗിലെയാദ് മലനാടിന്റെ പകുതി വരെയുള്ള പ്രദേശം, കൈവശമാക്കി. അതിലെ നഗരങ്ങൾ ഞാൻ രൂബേന്യർക്കും ഗാദ്യർക്കും കൊടുത്തു.+