പുറപ്പാട് 14:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 മോശ അപ്പോൾ കടലിനു മീതെ കൈ നീട്ടി.+ യഹോവ രാത്രി മുഴുവൻ ശക്തമായ ഒരു കിഴക്കൻ കാറ്റ് അടിപ്പിച്ചു. അങ്ങനെ കടൽ രണ്ടായി പിരിഞ്ഞുതുടങ്ങി.+ കടലിന്റെ അടിത്തട്ട് ഉണങ്ങിയ നിലമായി.+ പുറപ്പാട് 15:13, 14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 അങ്ങ് മോചിപ്പിച്ച* ജനത്തെ+ അചഞ്ചലസ്നേഹത്തോടെ അങ്ങ് നയിച്ചിരിക്കുന്നു.സ്വന്തം ശക്തിയാൽ അങ്ങ് അവരെ അങ്ങയുടെ വിശുദ്ധനിവാസത്തിലേക്കു നയിക്കും. 14 ജനതകൾ കേൾക്കട്ടെ;+ അവർ പേടിച്ചുവിറയ്ക്കും.അതിവേദന* ഫെലിസ്ത്യനിവാസികളെ പിടികൂടും.
21 മോശ അപ്പോൾ കടലിനു മീതെ കൈ നീട്ടി.+ യഹോവ രാത്രി മുഴുവൻ ശക്തമായ ഒരു കിഴക്കൻ കാറ്റ് അടിപ്പിച്ചു. അങ്ങനെ കടൽ രണ്ടായി പിരിഞ്ഞുതുടങ്ങി.+ കടലിന്റെ അടിത്തട്ട് ഉണങ്ങിയ നിലമായി.+
13 അങ്ങ് മോചിപ്പിച്ച* ജനത്തെ+ അചഞ്ചലസ്നേഹത്തോടെ അങ്ങ് നയിച്ചിരിക്കുന്നു.സ്വന്തം ശക്തിയാൽ അങ്ങ് അവരെ അങ്ങയുടെ വിശുദ്ധനിവാസത്തിലേക്കു നയിക്കും. 14 ജനതകൾ കേൾക്കട്ടെ;+ അവർ പേടിച്ചുവിറയ്ക്കും.അതിവേദന* ഫെലിസ്ത്യനിവാസികളെ പിടികൂടും.