7 യഹോവ മോശയോടു കല്പിച്ചതുപോലെ അവർ മിദ്യാനോടു യുദ്ധം ചെയ്ത് പുരുഷന്മാരെയെല്ലാം കൊന്നുകളഞ്ഞു. 8 കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ അഞ്ചു മിദ്യാന്യരാജാക്കന്മാരുമുണ്ടായിരുന്നു. ബയോരിന്റെ മകനായ ബിലെയാമിനെയും+ അവർ വാളുകൊണ്ട് കൊന്നു.