യോശുവ 18:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ബന്യാമീൻഗോത്രത്തിനു കുലമനുസരിച്ച് നറുക്കു വീണു. അവർക്കു നറുക്കിട്ട് കിട്ടിയ പ്രദേശം യഹൂദയുടെ ആളുകൾക്കും+ യോസേഫിന്റെ ആളുകൾക്കും+ ഇടയിലായിരുന്നു. യോശുവ 18:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 അവിടെനിന്ന് അതിർത്തി ബഥേൽ+ എന്ന ലുസിന്റെ തെക്കൻ ചെരിവിലേക്കു ചെന്ന് താഴേ ബേത്ത്-ഹോരോനു+ തെക്കുള്ള മലയിലെ അതെരോത്ത്-അദ്ദാരിലേക്ക്+ ഇറങ്ങി.
11 ബന്യാമീൻഗോത്രത്തിനു കുലമനുസരിച്ച് നറുക്കു വീണു. അവർക്കു നറുക്കിട്ട് കിട്ടിയ പ്രദേശം യഹൂദയുടെ ആളുകൾക്കും+ യോസേഫിന്റെ ആളുകൾക്കും+ ഇടയിലായിരുന്നു.
13 അവിടെനിന്ന് അതിർത്തി ബഥേൽ+ എന്ന ലുസിന്റെ തെക്കൻ ചെരിവിലേക്കു ചെന്ന് താഴേ ബേത്ത്-ഹോരോനു+ തെക്കുള്ള മലയിലെ അതെരോത്ത്-അദ്ദാരിലേക്ക്+ ഇറങ്ങി.