ന്യായാധിപന്മാർ 1:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അപ്പോൾ യഹൂദ സഹോദരനായ ശിമെയോനോടു പറഞ്ഞു: “എനിക്കു നിയമിച്ചുകിട്ടിയ പ്രദേശത്ത്*+ കനാന്യരോടു യുദ്ധം ചെയ്യാൻ എന്റെകൂടെ വരുക. എങ്കിൽ നിനക്കു നിയമിച്ചുകിട്ടിയ പ്രദേശത്തേക്കു നിന്റെകൂടെ ഞാനും വരാം.” അങ്ങനെ ശിമെയോൻ യഹൂദയുടെകൂടെ പോയി.
3 അപ്പോൾ യഹൂദ സഹോദരനായ ശിമെയോനോടു പറഞ്ഞു: “എനിക്കു നിയമിച്ചുകിട്ടിയ പ്രദേശത്ത്*+ കനാന്യരോടു യുദ്ധം ചെയ്യാൻ എന്റെകൂടെ വരുക. എങ്കിൽ നിനക്കു നിയമിച്ചുകിട്ടിയ പ്രദേശത്തേക്കു നിന്റെകൂടെ ഞാനും വരാം.” അങ്ങനെ ശിമെയോൻ യഹൂദയുടെകൂടെ പോയി.