-
ന്യായാധിപന്മാർ 20:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 ഗിബെയയിലെ തിരഞ്ഞെടുക്കപ്പെട്ട 700 പുരുഷന്മാർക്കു പുറമേ വാളേന്തിയ 26,000 ബന്യാമീന്യർ തങ്ങളുടെ നഗരങ്ങളിൽനിന്ന് അന്ന് ഒരുമിച്ചുകൂടി. 16 ആ സൈന്യത്തിലെ തിരഞ്ഞെടുക്കപ്പെട്ട 700 പുരുഷന്മാർ ഇടങ്കൈയന്മാരായിരുന്നു. അവരെല്ലാം തലനാരിഴയ്ക്കുപോലും ഉന്നം തെറ്റാതെ കല്ല് എറിയുന്ന കവണക്കാരായിരുന്നു.
-