ന്യായാധിപന്മാർ 10:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അക്കാലത്ത് അമ്മോന്യരെല്ലാം+ ഒന്നിച്ചുകൂടി ഗിലെയാദിൽ പാളയമടിച്ചു. അപ്പോൾ ഇസ്രായേല്യരും ഒന്നിച്ചുകൂടി. അവർ മിസ്പയിൽ പാളയമടിച്ചു. ന്യായാധിപന്മാർ 11:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 അങ്ങനെ യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോടൊപ്പം പോയി. ജനം യിഫ്താഹിനെ അവരുടെ തലവനും സൈന്യാധിപനും ആക്കി. മിസ്പയിൽ+ യഹോവയുടെ മുന്നിൽവെച്ച് യിഫ്താഹ് തന്റെ വാക്കുകൾ ആവർത്തിച്ചു.
17 അക്കാലത്ത് അമ്മോന്യരെല്ലാം+ ഒന്നിച്ചുകൂടി ഗിലെയാദിൽ പാളയമടിച്ചു. അപ്പോൾ ഇസ്രായേല്യരും ഒന്നിച്ചുകൂടി. അവർ മിസ്പയിൽ പാളയമടിച്ചു.
11 അങ്ങനെ യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോടൊപ്പം പോയി. ജനം യിഫ്താഹിനെ അവരുടെ തലവനും സൈന്യാധിപനും ആക്കി. മിസ്പയിൽ+ യഹോവയുടെ മുന്നിൽവെച്ച് യിഫ്താഹ് തന്റെ വാക്കുകൾ ആവർത്തിച്ചു.