സങ്കീർത്തനം 42:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 എന്റെ ദൈവമേ, ഞാൻ നിരാശനാണ്.+ അതുകൊണ്ടാണ്, യോർദാൻ ദേശത്തും ഹെർമോൻശൃംഗങ്ങളിലുംമിസാർ മലയിലും* വെച്ച് ഞാൻ അങ്ങയെ ഓർക്കുന്നത്.+ സങ്കീർത്തനം 62:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ജനങ്ങളേ, എപ്പോഴും ദൈവത്തിൽ ആശ്രയിക്കൂ! ദൈവത്തിനു മുന്നിൽ നിങ്ങളുടെ ഹൃദയം പകരൂ!+ ദൈവമല്ലോ നമ്മുടെ അഭയം.+ (സേലാ) സങ്കീർത്തനം 142:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ദൈവസന്നിധിയിൽ ഞാൻ എന്റെ ആകുലതകൾ പകരുന്നു;തിരുമുമ്പിൽ എന്റെ ബുദ്ധിമുട്ടു വിവരിക്കുന്നു;+
6 എന്റെ ദൈവമേ, ഞാൻ നിരാശനാണ്.+ അതുകൊണ്ടാണ്, യോർദാൻ ദേശത്തും ഹെർമോൻശൃംഗങ്ങളിലുംമിസാർ മലയിലും* വെച്ച് ഞാൻ അങ്ങയെ ഓർക്കുന്നത്.+
8 ജനങ്ങളേ, എപ്പോഴും ദൈവത്തിൽ ആശ്രയിക്കൂ! ദൈവത്തിനു മുന്നിൽ നിങ്ങളുടെ ഹൃദയം പകരൂ!+ ദൈവമല്ലോ നമ്മുടെ അഭയം.+ (സേലാ)