1 ശമുവേൽ 10:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 തുടർന്ന്, ശമുവേൽ ജനത്തെ മിസ്പയിൽ യഹോവയുടെ സന്നിധിയിൽ വിളിച്ചുകൂട്ടി.+ 1 ശമുവേൽ 10:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 ശമുവേൽ ജനത്തോടു പറഞ്ഞു: “യഹോവ തിരഞ്ഞെടുത്തിരിക്കുന്ന ആളെ നിങ്ങൾ കണ്ടോ?+ ജനത്തിന് ഇടയിൽ ശൗലിനെപ്പോലെ മറ്റാരുമില്ലല്ലോ.” അപ്പോൾ ജനമെല്ലാം, “രാജാവ് നീണാൾ വാഴട്ടെ!” എന്ന് ആർത്തുവിളിക്കാൻതുടങ്ങി.
24 ശമുവേൽ ജനത്തോടു പറഞ്ഞു: “യഹോവ തിരഞ്ഞെടുത്തിരിക്കുന്ന ആളെ നിങ്ങൾ കണ്ടോ?+ ജനത്തിന് ഇടയിൽ ശൗലിനെപ്പോലെ മറ്റാരുമില്ലല്ലോ.” അപ്പോൾ ജനമെല്ലാം, “രാജാവ് നീണാൾ വാഴട്ടെ!” എന്ന് ആർത്തുവിളിക്കാൻതുടങ്ങി.