1 ശമുവേൽ 15:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 “ശൗലിനെ രാജാവാക്കിയതിൽ ഞാൻ ഖേദിക്കുന്നു.* കാരണം, ശൗൽ എന്നെ അനുഗമിക്കുന്നതിൽനിന്ന് വ്യതിചലിച്ചു; ഞാൻ പറഞ്ഞതുപോലെ ചെയ്തില്ല.”+ ശമുവേലിനു വളരെ വിഷമമായി; രാത്രി മുഴുവൻ ശമുവേൽ യഹോവയെ വിളിച്ച് കരഞ്ഞു.+
11 “ശൗലിനെ രാജാവാക്കിയതിൽ ഞാൻ ഖേദിക്കുന്നു.* കാരണം, ശൗൽ എന്നെ അനുഗമിക്കുന്നതിൽനിന്ന് വ്യതിചലിച്ചു; ഞാൻ പറഞ്ഞതുപോലെ ചെയ്തില്ല.”+ ശമുവേലിനു വളരെ വിഷമമായി; രാത്രി മുഴുവൻ ശമുവേൽ യഹോവയെ വിളിച്ച് കരഞ്ഞു.+