1 ശമുവേൽ 17:55 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 55 ദാവീദ് ഫെലിസ്ത്യനെ നേരിടാൻ പോകുന്നതു കണ്ടപ്പോൾ ശൗൽ സൈന്യാധിപനായ അബ്നേരിനോട്,+ “അബ്നേരേ, ഈ പയ്യൻ ആരുടെ മകനാണ്” എന്നു ചോദിച്ചു.+ അതിന് അബ്നേർ, “രാജാവേ, തിരുമനസ്സാണെ എനിക്ക് അറിയില്ല!” എന്നു പറഞ്ഞു. 2 ശമുവേൽ 2:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 പക്ഷേ, നേരിന്റെ മകനും ശൗലിന്റെ സൈന്യാധിപനും ആയ അബ്നേർ+ ശൗലിന്റെ മകനായ ഈശ്-ബോശെത്തിനെ+ മഹനയീമിലേക്കു+ കൊണ്ടുവന്ന് 2 ശമുവേൽ 3:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 അബ്നേർ ഹെബ്രോനിൽ+ മടങ്ങിയെത്തിയപ്പോൾ അയാളോടു സ്വകാര്യമായി സംസാരിക്കാൻ യോവാബ് അയാളെ തനിച്ച് കവാടത്തിനുള്ളിലേക്കു കൂട്ടിക്കൊണ്ടുപോയി. പക്ഷേ, അവിടെവെച്ച് യോവാബ് അയാളുടെ വയറ്റത്ത് കുത്തി. അബ്നേർ മരിച്ചു.+ അങ്ങനെ, സഹോദരനായ അസാഹേലിനെ കൊന്നതിനു* യോവാബ് പകരംവീട്ടി.+
55 ദാവീദ് ഫെലിസ്ത്യനെ നേരിടാൻ പോകുന്നതു കണ്ടപ്പോൾ ശൗൽ സൈന്യാധിപനായ അബ്നേരിനോട്,+ “അബ്നേരേ, ഈ പയ്യൻ ആരുടെ മകനാണ്” എന്നു ചോദിച്ചു.+ അതിന് അബ്നേർ, “രാജാവേ, തിരുമനസ്സാണെ എനിക്ക് അറിയില്ല!” എന്നു പറഞ്ഞു.
8 പക്ഷേ, നേരിന്റെ മകനും ശൗലിന്റെ സൈന്യാധിപനും ആയ അബ്നേർ+ ശൗലിന്റെ മകനായ ഈശ്-ബോശെത്തിനെ+ മഹനയീമിലേക്കു+ കൊണ്ടുവന്ന്
27 അബ്നേർ ഹെബ്രോനിൽ+ മടങ്ങിയെത്തിയപ്പോൾ അയാളോടു സ്വകാര്യമായി സംസാരിക്കാൻ യോവാബ് അയാളെ തനിച്ച് കവാടത്തിനുള്ളിലേക്കു കൂട്ടിക്കൊണ്ടുപോയി. പക്ഷേ, അവിടെവെച്ച് യോവാബ് അയാളുടെ വയറ്റത്ത് കുത്തി. അബ്നേർ മരിച്ചു.+ അങ്ങനെ, സഹോദരനായ അസാഹേലിനെ കൊന്നതിനു* യോവാബ് പകരംവീട്ടി.+