1 ശമുവേൽ 7:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ശമുവേൽ ദഹനയാഗം അർപ്പിച്ചുകൊണ്ടിരുന്നപ്പോൾ ഫെലിസ്ത്യർ യുദ്ധം ചെയ്യാൻ ഇസ്രായേല്യരോട് അടുക്കുകയായിരുന്നു. യഹോവ അന്നേ ദിവസം ഫെലിസ്ത്യർക്കെതിരെ ഉച്ചത്തിൽ ഇടി മുഴക്കി+ അവരുടെ ഇടയിൽ പരിഭ്രാന്തി പടർത്തി.+ അവർ ഇസ്രായേലിനോടു തോറ്റു.+ 2 ശമുവേൽ 22:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 അപ്പോൾ യഹോവ ആകാശത്തുനിന്ന് ഇടി മുഴക്കാൻതുടങ്ങി.+അത്യുന്നതൻ തന്റെ സ്വരം കേൾപ്പിച്ചു.+ സങ്കീർത്തനം 18:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 അപ്പോൾ യഹോവ ആകാശത്ത് ഇടി മുഴക്കാൻതുടങ്ങി.+ആലിപ്പഴത്തിന്റെയും തീക്കനലുകളുടെയും അകമ്പടിയോടെഅത്യുന്നതൻ തന്റെ സ്വരം കേൾപ്പിച്ചു.+
10 ശമുവേൽ ദഹനയാഗം അർപ്പിച്ചുകൊണ്ടിരുന്നപ്പോൾ ഫെലിസ്ത്യർ യുദ്ധം ചെയ്യാൻ ഇസ്രായേല്യരോട് അടുക്കുകയായിരുന്നു. യഹോവ അന്നേ ദിവസം ഫെലിസ്ത്യർക്കെതിരെ ഉച്ചത്തിൽ ഇടി മുഴക്കി+ അവരുടെ ഇടയിൽ പരിഭ്രാന്തി പടർത്തി.+ അവർ ഇസ്രായേലിനോടു തോറ്റു.+
13 അപ്പോൾ യഹോവ ആകാശത്ത് ഇടി മുഴക്കാൻതുടങ്ങി.+ആലിപ്പഴത്തിന്റെയും തീക്കനലുകളുടെയും അകമ്പടിയോടെഅത്യുന്നതൻ തന്റെ സ്വരം കേൾപ്പിച്ചു.+