-
1 രാജാക്കന്മാർ 8:39വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
39 അങ്ങ് അങ്ങയുടെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന്+ കേട്ട് അവരോടു ക്ഷമിക്കുകയും+ അവരെ സഹായിക്കുകയും ചെയ്യേണമേ. ഓരോരുത്തർക്കും അവരവരുടെ വഴികൾക്കു ചേർച്ചയിൽ പ്രതിഫലം കൊടുക്കേണമേ.+ അവരുടെ ഹൃദയം വായിക്കാൻ അങ്ങയ്ക്കു കഴിയുമല്ലോ. (മനുഷ്യരുടെയെല്ലാം ഹൃദയം വായിക്കാൻ കഴിയുന്നത് അങ്ങയ്ക്കു മാത്രമാണ്.)+
-
-
1 ദിനവൃത്താന്തം 28:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 “നീയോ എന്റെ മകനേ, ശലോമോനേ, നിന്റെ അപ്പന്റെ ദൈവത്തെ അറിഞ്ഞ് പൂർണഹൃദയത്തോടും*+ സന്തോഷമുള്ള മനസ്സോടും കൂടെ ദൈവത്തെ സേവിക്കുക. കാരണം യഹോവ എല്ലാ ഹൃദയങ്ങളെയും പരിശോധിക്കുകയും+ എല്ലാ ചിന്തകളും ചായ്വുകളും വിവേചിച്ചറിയുകയും+ ചെയ്യുന്നു. നീ ദൈവത്തെ അന്വേഷിച്ചാൽ ദൈവത്തെ കണ്ടെത്തും.*+ എന്നാൽ നീ ദൈവത്തെ ഉപേക്ഷിച്ചാൽ ദൈവം എന്നേക്കുമായി നിന്നെ തള്ളിക്കളയും.+
-
-
സങ്കീർത്തനം 7:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 ദയവായി ദുഷ്ടന്മാരുടെ ദുഷ്പ്രവൃത്തികൾ അവസാനിപ്പിക്കേണമേ.
-