1 ശമുവേൽ 17:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 തുടർന്ന്, ആ ഫെലിസ്ത്യൻ പറഞ്ഞു: “ഇസ്രായേൽപടനിരയെ ഞാൻ ഇന്നു വെല്ലുവിളിക്കുന്നു. ഒരുത്തനെ ഇങ്ങു വിട്, നമുക്കു പോരാടിത്തീർക്കാം!”+ യിരെമ്യ 10:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 പക്ഷേ യഹോവയാണു സത്യദൈവം; ജീവനുള്ള ദൈവവും+ നിത്യരാജാവുംതന്നെ.+ ദൈവകോപത്താൽ ഭൂമി കുലുങ്ങും;+ആ ക്രോധത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ ഒരു ജനതയ്ക്കുമാകില്ല.
10 തുടർന്ന്, ആ ഫെലിസ്ത്യൻ പറഞ്ഞു: “ഇസ്രായേൽപടനിരയെ ഞാൻ ഇന്നു വെല്ലുവിളിക്കുന്നു. ഒരുത്തനെ ഇങ്ങു വിട്, നമുക്കു പോരാടിത്തീർക്കാം!”+
10 പക്ഷേ യഹോവയാണു സത്യദൈവം; ജീവനുള്ള ദൈവവും+ നിത്യരാജാവുംതന്നെ.+ ദൈവകോപത്താൽ ഭൂമി കുലുങ്ങും;+ആ ക്രോധത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ ഒരു ജനതയ്ക്കുമാകില്ല.